രൂപപ്പെടുത്താവുന്നതാണ്. സ്കൂൾ ഉച്ചഭക്ഷണ പരിപാടിയെ ഒരു മികച്ച പോഷകാഹാര പദ്ധതിയായി വളർത്തിയെടുക്കാൻ സാധിച്ചാൽ അത് നമ്മുടെ നാടിന് വമ്പിച്ച നേട്ടങ്ങൾ ഉണ്ടാക്കുമെന്ന കാര്യം ഉറപ്പാണ്. - സ്കൂൾ പാഠ്യപദ്ധതിക്ക് ഇണങ്ങും വിധം കുട്ടികളുടെ ആരോഗ്യ പോഷണ കാര്യങ്ങളിൽ കൂടുതൽ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യു ന്നതിനും, അറിവ് നിർമാണത്തിനും സഹായകമാം വിധത്തിൽ ലളിതമായി തയ്യാറാക്കിയ ഒരു പഠന സഹായിയാണ് ഈ പുസ്തകം. -- തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഒരു സംഘം വൈദ്യവി ദ്യാർത്ഥികളുടെയും യുവ ഡോക്ടർമാരുടെയും കൂട്ടായ്മയിലൂടെയാണ് ഈ പുസ്തകം രൂപപ്പെട്ടത്. കുട്ടികളുടെ വളർച്ചയിൽ താത്പര്യമുള്ള എല്ലാവരുടെയും പരിഗണനയിലേക്ക് ഈ ലഘുഗ്രന്ഥം സമർപ്പിക്കുന്നു.
മദാം ക്യൂറി
Edition: I E,രാമചന്ദ്രന് നായര്‍ സി.ജി ഡോ
₹ 70
Stories
പ്രതിഭകളുടെ തമാശകള്‍
Edition: II E,പൊതുവാള് പി.പി.കെ പ്രൊഫ
₹ 50
തേനുറുന്ന വാക്കുകള്‍
Edition: II E,മനോഹരന് കെ
₹ 40
ഉദയം കിഴക്ക് അസ്തമനവും
Edition: I E,ബാലകൃഷ്ണന് നായര്‍ ജി
₹ 60
പരിണാമം എന്നാല്‍
Edition: VII E,കുഞ്ഞുണ്ണിവര്‍മ്മ
₹ 140
പ്രഥമശുശ്രൂഷ-ഒരാമുഖം
Edition: VIII E,പരമേശ്വരന് സി.എന്‍ ഡോ
₹ 125
നിറമുള്ള പരീക്ഷണങ്ങള്‍
Edition: II E,രവീന്ദ്രന് പി.കെ പ്രൊഫ
₹ 50
സമ്പത്തും ദാരിദ്ര്യവും
Edition: I E,കുഞ്ഞിക്കണ്ണന് ടി.പി പ്രൊഫ
₹ 250
എഴുത്തിലെ ലാളിത്യവും ഉള്ളടക്കത്തിലെ ദരിദ്രപക്ഷപാതവും കൊണ്ട് ശ്രദ്ധേയനായ സാമ്പത്തികശാസ്ത്ര പണ്ഡിതനാണ് ഡോ.സി.ടി.കുര്യന്. ചിരപരിചിതമായ നവക്ലാസിക്കല്‍ സിദ്ധാന്തങ്ങളുടെ ചട്ടവട്ടത്തില്‍ നിന്ന് ധനശാസ്ത്രത്തെ മോചിപ്പിക്കുന്നതിലും ഈ പഠനശാഖയില്‍ പുതിയൊരു ജനപക്ഷസമീപനം ഉയര്‍ത്തിക്കൊണ്ടുവരുന്നതിലും അദ്ദേഹത്തിന്റെ സംഭാവനകള്‍ ശ്രദ്ധേയമാണ്. ഈയൊരു പൊതുനിലപാടില്‍ ഇന്ത്യന്‍ സമ്പദ്ഘടനയിലുണ്ടായ മാറ്റങ്ങളെ വിലയിരുത്തുന്ന ഈടുറ്റ ഗ്രന്ഥങ്ങളാണ് ഡോ.കുര്യന്റെ പ്രധാന സംഭാവനകള്‍. ദരിദ്രപക്ഷത്തുനിന്നുകൊണ്ട് ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെയും അതില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങളെയും സാമാന്യജനതക്കുവേണ്ടി അസാമാന്യമായ വിധത്തില്‍ ലളിതമായും സരളമായും അവതരിപ്പിക്കുന്ന ഗ്രന്ഥമാണ് സമ്പത്തും ദാരിദ്ര്യവും.
സുസ്ഥിരഹരിതകം
Edition: I E,സംഘം ലേഖകര്‍
₹ 30
വിരല്‍ത്തുമ്പിലെ വെളിച്ചം
Edition: I E,മാധവപ്പണിക്കര്‍ പി.ആര്
₹ 55
വര്‍ത്തമാനകാലസമൂഹത്തിന്റെ സവിശേഷതകള്‍ ഉള്‍ക്കൊണ്ടു കൊണ്ട്, പുതുതലമുറയുടെ രൂപപ്പെടുത്തലില്‍ ശാസ്ത്രബോധം ഉള്‍പ്പെടെയുള്ള മാനവികമൂല്യങ്ങളുടെ പങ്കിനെക്കുറിച്ചുള്ള തികഞ്ഞ അവബോധത്തോടെ ബാലസാഹിത്യരചന നടത്തുന്ന പി.ആര്.മാധവപ്പണിക്കരുടെ അമ്പതാമത്തെ ഗ്രന്ഥമാണിത്. നന്മകളാല് സമൃദ്ധമായ നാട്ടിമ്പുറത്തുനിന്ന് നഗരത്തില്‍ എത്തിപ്പെടുന്ന കുഞ്ഞിക്കുട്ടന്‍ എന്ന ബാലനും, ഒറ്റക്കാലന് കാക്കയുമെല്ലാം ഉള്‍പ്പെടുന്ന ഈ ഗ്രന്ഥവും അദ്ദേഹത്തിന്റെ മറ്റ് ഗ്രന്ഥങ്ങളെപ്പോലെ വായനക്കാരില്‍ ശാസ്ത്രബോധം സന്നിവേശിപ്പിക്കാന്‍ സഹായിക്കുന്നതാണ്.