എല്ലാ ശാസ്ത്രപഠനവും ചലനത്തെക്കുറിച്ചുള്ള പഠനത്തില്‍ നിന്നു വേണം തുടങ്ങാന്‍. അത് പരീക്ഷീച്ചും നിരീക്ഷിച്ചും തന്നെ വേണം പഠിക്കുവാന്‍ ഇങ്ങനെ പഠിക്കുവാന്‍ വലിയ ലബോറട്ടറിയോ വിലപിടിച്ച സജ്ജീകരണങ്ങളോ ആവശ്യമില്ലെന്ന് അത്തരം ശ്രമങ്ങള്‍ നടത്തിയവര്‍ക്കെല്ലാം അറിയാം. അങ്ങനെ ശ്രമിച്ചിട്ടുള്ള ഒരു അധ്യാപകന് എഴുതിയ കുഞ്ഞുപുസ്തകമാണിത്. കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ശാസ്ത്രതത്പരരായ എല്ലാവര്ക്കും ഈ ചെറുപുസ്തകം ഏറെ പ്രയോജനകരമായിരിക്കും.
ഭൂമി നമ്മുടെ ഗ്രഹം
Edition: IV E,വേലായുധന് പന്തീരാങ്കാവ്
₹ 50
സന്തുലനം രസതന്ത്രത്തില്‍
Edition: II E,രവീന്ദ്രന് പി.കെ പ്രൊഫ
₹ 75
രസതന്ത്ര പ്രക്രിയകള്‍ പലതും സന്തുലനവുമായി ബന്ധപ്പെട്ടവായണ്. രാസസന്തുലനം രസതന്ത്രത്തിലെ ഒരു സവിശേഷ ഭാഗമാണ്. ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട ഏതാനും രാസസന്തുലനങ്ങളെ പരിചയപ്പെടുത്താനുള്ള ഒരു ശ്രമമാണ് ഇവിടെ നടത്തുന്നത്.