കേരള എന്‍.സി.ഇ.ആര്.ടി. പാഠ്യപദ്ധതി ഒരു താരതമ്യ പഠനം
Edition: II E,സംഘം ലേഖകര്‍
₹ 70
Reference
ശുക്രസംതരണം
Edition: II E,പാപ്പൂട്ടി കെ പ്രൊഫ
₹ 40
ശാസ്താംക്കോട്ട തടാകം ഒരു പഠനം
Edition: I E,സംഘം ലേഖകര്‍
₹ 20
ഈ സൗഹൃദ മാലിന്യ സംസ്ക്കരണം
Edition: I E,കെ. എസ്. എസ്. പി.
₹ 10
മറ്റൊരു കേരളം സങ്കല്പങ്ങള്
Edition: I E,കാവുമ്പായി ബാലകൃഷ്ണന് ഡോ
₹ 100
ഫിലിയാസ്ഫോഗിന്റെ ലോകപര്യടനം
Edition: VII E,ജനു
₹ 50
സ്വപ്നം വരച്ചകുട്ടി
Edition: II E,ജിനന് ഇ
₹ 35
കുട്ടികള്‍ക്കുവേണ്ടി എഴുതുന്നത് എന്തും രസിപ്പിക്കുന്നതാവണം. ചൊല്ലലിന്റെ രസം മാത്രമല്ല, ചിന്തയുടെ രസം, ഭാവനയുടെ രസം, പുതിയ കാഴ്ചയുടെ രസം, സ്വപ്നം കാണുന്നതിന്റെ രസം- എല്ലാം അവര്‍ അനുഭവിക്കണം. ഭൗതീകജീവിതത്തിന്റെ നേരിലേക്കും സര്‍ഗജീവിതത്തിന്റെ തേരിലേക്കും കുട്ടികള്‍ കടന്നുവരണം. ആഴമുള്ള ഭാവനയും തെളിഞ്ഞ ചിന്തയുമുള്ള രചയിതാക്കള്ക്കേ അതിനാവൂ. ഇ.ജിനന് സ്വന്തം കവിതകളിലൂടെ ഈ സത്യം നിരന്തരമായി വെളിപ്പെടുത്തുന്നു.
ചക്രങ്ങളുടെ ലോകം
Edition: V E,അച്ചുതന് എ ഡോ
₹ 30
സനേഹക്കിനാവ്
Edition: III E,മുല്ലനേഴി
₹ 20
ഭൂമിയിലുള്ളതെല്ലാം സ്വന്തം സുഖത്തിന് വേണ്ടി മാത്രമാണെന്ന് കരുതുന്ന മനുഷ്യര്‍... ഇവരെ സ്നേഹത്തിന്റെ വഴിയിലേക്ക് കൈ പിടിച്ചുകൊണ്ടുവരാന്‍ കളങ്കമില്ലാത്ത കുഞ്ഞുമനല്ലുകള്ക്കേ കഴിയൂ. ഇതിനായുള്ളൊരു ശ്രമമാണ് സ്നേഹക്കിനാവ്.
ബസ്രയിലെ ലൈബ്രറിയന്‍
Edition: II E,ജെയ് സോമനാഥന്
₹ 15
പദയാത്ര ഗീതങ്ങള്‍
Edition: I E,കെ. എസ്. എസ്. പി.
₹ 20
എന്തുകൊണ്ട് മറ്റൊരു കേരളം
Edition: IV E,കെ. എസ്. എസ്. പി.
₹ 10
വേണം മറ്റൊരു കേരളം
Edition: II E,കുഞ്ഞിക്കണ്ണന് ടി.പി പ്രൊഫ
₹ 40
സാന്‍സ് കൗണ്ടി ഒരു പ്രകൃതി പഞ്ചാംഗം
Edition: I E,ഗോപിനാഥന് ജി
₹ 160
രാസരാജി 101 രസതന്ത്ര പരീക്ഷണങ്ങള്‍
Edition: VI,സംഘം ലേഖകര്‍
₹ 60
ശാസ്ത്രപഠനവും അതിന്റെ ഭാഗമായി പരീക്ഷണ നിരീക്ഷണങ്ങളില്‍ ഏര്‍പ്പെടുന്നതും വിസ്മയത്തിന്റെയും വിജ്ഞാനത്തിന്റെയും പുതുലോകം കുട്ടികള്‍ക്ക് തുറന്നുനല്‍കും. രസതന്ത്രത്തിന്റെ രസം ആസ്വദിക്കുന്നതിനും അറിവിന്റെ നൂതനമേഖലകള്‍ പരിചയപ്പെടുന്നതിനുമുള്ള അവസരമൊരുക്കുകയാണ് രാസരാജി എന്ന ഈ പുസ്തകം.
വരൂ ഇന്ത്യയെ കാണാന്‍
Edition: VIII E,ഗംഗാധരന് ടി
₹ 120
ഇത് ഒരു യാത്രയാണ്. യാത്രാവിവരണമല്ല. ഈ യാത്രയില്‍ നമ്മുടെ മുന്നില്‍ ഇന്ത്യയുടെ നാനാത്വം തെളിഞ്ഞുവരുന്നു. വൈവിധ്യങ്ങളുടെ വിസ്മയം നിറയുന്നു. സംസ്ഥാനങ്ങളെ, കേന്ദ്രഭരണപ്രദേശങ്ങളെ, അവിടുത്തെ ജനങ്ങളെ, ഭാഷയെ, സംസ്കാരത്തെ, നിറമുള്ള കാഴ്ചകളെ... ഒപ്പം, സാമൂഹികമായ ഉള്ത്തുടിപ്പുകളെക്കൂടി അറിയാം.