പരിമിതികളേയും അവഗണനകളേയും തട്ടിമാറ്റി ദൃഢനിശ്ചയത്തോടെ പൊരുതിക്കയറിയ ചില ശാസ്ത്രജ്ഞകളാണ് ഈ പുസ്തകത്തിന്റെ പ്രതിപാദ്യം. ശാസ്ത്രരംഗത്ത് നിസ്തുലമായ പല സംഭാവനകളും നല്കിയിട്ടുണ്ടെങ്കില് പോലും അവരില്‍ പലരേയും നമ്മുടെ പുസ്തകങ്ങളില്‍ കണ്ടിട്ടില്ല.
കേരളം മണ്ണും മനുഷ്യനും
Edition: III E,തോമസ് ഐസക് ടി.എം ഡോ
₹ 175
സ്വദേശാഭിമാനിയുടെ കഥ
Edition: I E,രതീഷ് കാളിയാടന്‍
₹ 35
മലയാളശാസ്ത്രസാഹിത്യപ്രസ്ഥാനം ഒരു പഠനം
Edition: II E,കാവുമ്പായി ബാലകൃഷ്ണന് ഡോ
₹ 120
ആര്‍ക്കും അവഗണിക്കാനാകാത്ത ഒരു പ്രസ്ഥാനമായി മലയാളത്തിലെ ശാസ്ത്രസാഹിത്യം ഇന്നു വളര്‍ന്നിട്ടുണ്ട്. 1847ല്‍ ഡോ.ഗുണ്ടര്‍ട്ട് പശ്ചിമോദയം മാസികയില്‍ ശാസ്ത്രസംബന്ധിയായ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചതുമുതല്‍ ആരംഭിക്കുന്നു. ശാസ്ത്രസാഹിത്യത്തിന്റെ വികാസപരിണാമചരിത്രം. നിരവധി വ്യക്തികളും പ്രസ്ഥാനങ്ങളും ഇതിന്റെ വളര്‍ച്ചയില്‍ ഗണ്യമായ പങ്കുവഹിച്ചിട്ടുണ്ട്. ശാസ്ത്രകാര്യങ്ങള്‍ പ്രതിപാദിക്കുന്ന ഗ്രന്ഥങ്ങളോടൊപ്പംതന്നെ ശാസ്ത്രത്തിന്റെ പ്രത്യക്ഷസ്വാധീനത്തിന് വിധേയമായ സര്‍ഗാത്മകകൃതികളും മലയാളത്തിലുണ്ട്. മുഖ്യധാരാ സാഹിത്യചര്‍ച്ചകളിലോ കണക്കെടുപ്പിലോ ഇവ വരാറില്ല എന്നുമാത്രം. ശാസ്ത്രസാഹിത്യത്തിന്റെ വളര്‍ച്ചയുടെയും വികാസത്തിന്റെയും ചരിത്രം അപഗ്രഥനാത്മികമായി അവതരിപ്പിക്കുന്ന പ്രൗഢമായ ഒരു ഗ്രന്ഥമാണ് മലയാള ശാസ്ത്രസാഹിത്യപ്രസ്ഥാനം ഒരു പഠനം. ശാസ്ത്രസാഹിത്യചരിത്രം എന്നതിനേക്കാള്‍ കേരള സാംസ്കാരിക ചരിത്രത്തിനുള്ള അമൂല്യമായ ഒരു സംഭാവനയാണ് ഈ കൃതി- പി.ഗോവിന്ദപിള്ള
നയീതലീമിന്റെ കഥ
Edition: I E,പരമേശ്വരന് എം.പി ഡോ
₹ 75
പെണ്‍പിറവി
Edition: I E,കെ. എസ്. എസ്. പി.
₹ 20
എ. സ്നാപ് ഷോട്ട് ഓഫ് കേരള
Edition: I E,മേനോന് ആര്.വി.ജി ഡോ
₹ 250
ജൈവവൈവിധ്യം ജീവന് ജീവിതം
Edition: I E,ബാലകൃഷ്ണന് ചെറൂപ്പ ഡോ
₹ 70
വീഗോട്സ്കിയുടെ വിദ്യാഭ്യാസവും
Edition: II E,പുരുഷോത്തമന് പി.വി
₹ 80
ലോകമാകെ വിദ്യാഭ്യാസ മനഃശാസ്ത്രത്തെ ആഴത്തില്‍ സ്വാധീനിച്ചുകൊണ്ടിരിക്കുന്ന ആശയങ്ങളുടെ ഉടമയാണ് റഷ്യന്‍ മനഃശാസ്ത്രജഞനായ ലെവ് വിഗോട്സ്കി. വിദ്യാഭ്യാസം സാമൂഹ്യവും സാംസ്കാരികവുമായ ഒരു പ്രക്രിയയായി കണ്ടു എന്നതാണ് അദ്ദേഹത്തിന്റെ മുഖ്യസവിശേഷത. ZPD സാസ്കാരിക ഉപകരണങ്ങള്‍, നിര്‍ണായക വളര്‍ച്ച ഘട്ടങ്ങള്‍, മധ്യവര്ത്തനം, ശാസ്ത്രീയ ധാരണകളുടെ വികാസം, ഉയര്‍ന്ന മാനസിക പ്രക്രിയകള്‍, സഹവര്‍ത്തിത പഠനം തുടങ്ങിയ വിഗോട്സ്കിയന്‍ ആശയങ്ങള്‍ വിദ്യാഭ്യാസത്തിന്റെ താത്വികവും പ്രായോഗികവുമായ വശങ്ങളില് ഇന്ന് ചെലുത്തിക്കൊണ്ടിരിക്കുന്ന സ്വാധീനം നിര്‍ണായകമാണ്. ഇദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളെ ആധാരമാക്കി നവ-വിഗോട്സ്കിയന്മാര് വികസിപ്പിച്ചിട്ടുള്ള ‘ചലനാത്മക നില നിര്‍ണയ’വും (dynamic assessment) ഇന്ന് ശ്രദ്ധിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. വിഗോട്സ്കിയുടെ സവിശേഷമായ ജീവിതവും കാഴ്ചപ്പാടുകളും സമഗ്രമായി പ്രതിപാദിക്കുന്ന മലയാളത്തിലെ ആദ്യ കൃതിയാണ് വിഗോട്സ്കിയും വിദ്യാഭ്യാസവും.
ജലം ജീവജലം
Edition: IV E,ഗോപിനാഥന്‍നായര്‍ പി.എസ്
₹ 200
ജ്യോതിശാസ്ത്രത്തിലെ ഇതിഹാസം
Edition: V,പാപ്പൂട്ടി കെ പ്രൊഫ
₹ 45
അഞ്ച് പെണ്‍കുട്ടികള്‍
Edition: I E,രാജേന്ദ്രന് കെ
₹ 55
ബി ഒ ടി
Edition: I E,മലപ്പുറം കെ.എസ് എസ് പി
₹ 10
ഫീലിയാസ് ഫോഗിന്റെ ലോകപര്യടനം
Edition: VIE,ജനു
₹ 55
വിദ്യാഭ്യാസ പരിവര്ത്തനത്തിനൊരാമുഖം
Edition: IX,സംഘം ലേഖകര്‍
₹ 160
ലോകപ്രശസ്തരായ വിദ്യാഭ്യാസദാര്ശനികന്മാരുടെ ചിന്തകള്‍, മനഃശാസ്ത്രശാഖകള്‍ മുന്നോട്ടുവയ്ക്കുന്ന പഠനസംബന്ധമായ കാഴ്ചപ്പാടുകള്‍, ചേഷ്ടാവാദത്തില്‍ നിന്ന് ജ്ഞാനനിര്‍മിതിവാദത്തിലേക്കും സാമൂഹികജ്ഞാനനിര്മിതിവാദത്തിലേക്കുമുള്ള വിദ്യാഭ്യാസത്തിന്റെ സൈദ്ധാന്തികതലത്തിലുള്ള വളര്‍ച്ച, പാഠ്യപദ്ധതിരൂപീകരണത്തിന് അടിത്തറയാവേണ്ട നവ മനഃശാസ്ത്രസിദ്ധാന്തങ്ങള്‍, ഭാഷാപഠനത്തിനുള്ള നവീനസമീപനങ്ങള്‍ തുടങ്ങിയവ ഈ പുസ്തകം ആഴത്തില്‍ പരിശോധിക്കുന്നു. നാളത്തെ വിദ്യാഭ്യാസത്തെക്കുറിച്ച് ഗൗരവപൂര്‍വം ചിന്തിക്കുന്നവര്‍ക്ക് തീര്‍ച്ചയായും ഇതൊരു വഴികാട്ടിയാണ്. പരിഷത്തിന്റെ വിദ്യാഭ്യാസഗവേഷണകേന്ദ്രം (Educational Research Unit) 2002-ല്‍ തയ്യാറാക്കിയ ഗ്രന്ഥത്തിന്റെ പരിഷ്കരിച്ച പതിപ്പ്.