ജ്യോതിഷം എന്നത് മിക്ക ആളുകള്‍ക്കും ജ്യോത്സ്യത്തിന്റെ ഒരു പര്യായപദം മാത്രമാണ്. സാധാരണക്കാരെ ചൂഷണം ചെയ്യാന്‍ ചില ബുദ്ധിമാന്മാര് പടച്ചുണ്ടാക്കിയ അന്ധവിശ്വാസങ്ങള്‍ എന്നേ പലരും കരുതുന്നുള്ളൂ. മറ്റു ചിലര്‍ക്ക് അതിനോട് അന്ധമായ ആരാധനാഭാവവുമാണ്. ഈ രണ്ടു നിലപാടുകള്‍ക്കിടയില്‍ സത്യം കണ്ടെത്താനുള്ള ഒരന്വേഷണമാണ് ഈ പുസ്തകം. ജ്യോതിശ്ശാസ്ത്രത്തെയും ജ്യോതിഷത്തെയും സംബന്ധിച്ച് അനേകം ഗ്രന്ഥങ്ങള്‍ ലഭ്യമാണെങ്കിലും രണ്ടിനെയും തമ്മില്‍ യുക്തിസഹമായി ബന്ധിപ്പിക്കുന്ന ഒരു പുസ്തകത്തിന്റെ അഭാവം പലപ്പോഴും അനുഭവപ്പെട്ടിട്ടുണ്ട്. അതു പരിഹിക്കാനുള്ള ഒരു ശ്രമത്തിന്റെ തുടക്കമായി ഈ ഗ്രന്ഥം പരിഗണിക്കാം. ഇരുപതിനായിരത്തിലധിം കോപ്പികള്‍ വിറ്റഴിഞ്ഞ പുസ്തകത്തിന്റെ പരിഷ്കരിച്ച പതിപ്പ്.
ജീന്‍ മുതല്‍ ജീനോം വരെ
Edition: III E,ശിവശങ്കരന് എം പ്രൊഫ, കുഞ്ഞുണ്ണിവര്‍മ്മ പ്രൊഫ
₹ 220
ഗലീലിയോ ഒരു ജീവിത കഥ
Edition: III E,കൃഷ്ണകുമാര്‍ കെ.കെ
₹ 100
വിശ്വപ്രസിദ്ധമായ നാടകകൃത്തായ ബെര്‍തോള്‍ഡ് ബ്രെഹ്റ്റ് രചിച്ച ലൈഫ് ഓഫ് ഗലീലിയോ എന്ന നാടകത്തിന്റെ പൂര്‍ണരൂപം ആദ്യമായി മലയാളത്തില്‍. ശാസ്ത്രജ്ഞന്റെ സാമൂഹ്യോത്തരവാദിത്വവും ശാസ്ത്രത്തിന്റെ നൈതികതയും പ്രശ്നങ്ങളായി തുടരുന്നിടത്തോളം കാലം ഗലീലിയോവിലെ സമാസ്യകളും സമീപനങ്ങളും പ്രസക്തമായിതുടരും.
ശാസ്ത്രജ്ഞരുടെ ജീവിതകഥ
Edition: IE,ഗോപാലകൃഷ്ണന് പി
₹ 100
കിനാലൂര്‍ നിരീക്ഷണങ്ങളും നിര്‍ദേശങ്ങളും
Edition: IE,കോഴിക്കോട് ജില്ല
₹ 5
കേരളത്തിന്റെ ഭൂവിനിയോഗവും വികസനവും
Edition: IE,കെ. എസ്. എസ്. പി.
₹ 10
കളികള്‍ പാട്ടുകള്‍ കടങ്കഥകള്‍
Edition: IV E,ചന്ദ്രബാബു വി
₹ 40
ലോകത്തെ നടുക്കിയ പരിസ്ഥിതിദുരന്തങ്ങള്‍
Edition: IV E,മുരളി എം.ടി
₹ 60
മുക്കുറ്റിപ്പൂവിന്റെ ആകാശം
Edition: IV E,മധുസൂദനന് പി
₹ 15
നിലയ്ക്കാത്ത കാറ്റും ശമിക്കാത്ത ചൂടും
Edition: IV E,ജോജി കൂട്ടുമ്മേല്‍
₹ 50
മാനത്ത് നോക്കുമ്പോള്‍
Edition: IX,രാമചന്ദ്രന് ആര്
₹ 40
സ്നേഹക്കനി
Edition: III E,രാഘവന് യു.കെ
₹ 25
എന്റെ പൂക്കളും നീയും
Edition: II E,നയനതാര എന്‍.ജി
₹ 18
സ്നേഹക്കിനാവ്
Edition: II E,മുല്ലനേഴി
₹ 15
ഭൂമിയിലുള്ളതെല്ലാം സ്വന്തം സുഖത്തിന് വേണ്ടി മാത്രമാണെന്ന് കരുതുന്ന മനുഷ്യര്‍... ഇവരെ സ്നേഹത്തിന്റെ വഴിയിലേക്ക്.. കൈപിടിച്ചുകൊണ്ടുവരാന്‍ കളങ്കമില്ലാത്ത കുഞ്ഞുമനസ്സുകള്ക്കേ കഴിയൂ. ഇതിനായുള്ള ശ്രമമാണ് സ്നേഹക്കിനാവ്.
നമ്മുടടെ വാനം
Edition: III E,കൃഷ്ണകുമാര്‍ കെ.കെ
₹ 25
കൊറ്റിയുടെ കാലും കുരങ്ങന്റെ വാലും
Edition: VIII E,നമ്പൂതിരി എ.എന്‍ ഡോ
₹ 50
ഉദയം, വികസാം, അസ്തമയം. രാജവംശങ്ങളുടെ കഥ പോലെയാണ് പരിണാമചരിത്രവും. ജീവന് ആരംഭിക്കുന്നത് മുപ്പത്തായ്യായിരം ലക്ഷം വര്‍ഷങ്ങള്‍ക്കുമുമ്പ്. പിന്നെ ആദിജീവിയുടെ കടലിലെ വികാസപരിണാമങ്ങള്‍ ജൈവവൈവിധ്യം. കരയിലേക്കുള്ള കുടിയേറ്റം, മനുഷ്യന്റെ ഉല്പത്തി. ഇതിനിടെ ഒരായിരം ലക്ഷം ജൈവജാതികളുടെ വികാസവിനാശങ്ങളിലൂടെ ഇന്നത്തെ ജൈവവൈവിധ്യത്തിലേക്കുള്ള പ്രയാണം... അങ്ങനെ കൊറ്റിയുടെ കാലും കുരങ്ങന്റെ വാലും പോലെ നിരവധി അനുകൂലനങ്ങള്‍ രൂപം കൊണ്ടു. അനന്തദീര്ഘമായ പരിണാമ പാതയിലൂടെയുള്ള ഈ സഞ്ചാരം തീര്‍ച്ചയായും ഉന്മേഷകരമായിരിക്കും.
Natural Science
അച്ചുതണ്ടിന്റെ ചരിവളക്കാന്
Edition: VIE,പാപ്പൂട്ടി കെ പ്രൊഫ
₹ 40
കൊച്ചു രാജകുമാരന്
Edition: IV E,രാമകൃഷ്ണന് കുമരനെല്ലൂര്‍
₹ 25
കുരുത്തോലക്കിളി
Edition: III E,ജിനന്.ഇ
₹ 30
സ്വദേശത്തും വിദേശത്തുമുള്ള മലയാളി കവിതാസ്വാദകര്‍ നെഞ്ചോടുചേര്‍ത്ത് സംഗീതച്ചിറകില്‍ പറത്തിക്കൊണ്ടുപോയ ‘കുരുത്തോലക്കിളി’യടക്കം മുപ്പത്തിയൊന്ന് കവിതകളുടെ സമാഹാരം.