കാവ്യനീതിയോട് വിട്ടുവീഴ്ചയില്ലാതെ ശാസ്ത്രകാര്യങ്ങള്‍ തന്റെ കവിതകള്‍ക്ക് വിഷയമാക്കുന്ന പി.മധുസൂദനന്റെ മറ്റൊരു കൃതി. മനുഷ്യന്, കാലം, പ്രപഞ്ചം എന്നിവയെ ബന്ധിപ്പിച്ചുകൊണ്ടുള്ള കവിതകളാണ് ഈ സമാഹാരത്തില്‍.
തണ്ണീര്‍ മുക്കം ബണ്ട്
Edition: IE,കെ. എസ്. എസ്. പി.
₹ 5
പുതിയ വിദ്യാഭ്യാസനയ സമീപനങ്ങളും കേരളവും
Edition: I,കെ. എസ്. എസ്. പി.
₹ 35
കിനാവില് വിരിഞ്ഞത്
Edition: I,ഷീജ ഇ. എന്‍
₹ 20
കാലാവസ്ഥയും കര്‍ഷകരും
Edition: I,പിഷാരടി പി.ആര് ഡോ, പ്രമീള ഡോ
ഇന്ത്യന്‍ ബഹിരാകാശ ചരിത്രം
Edition: IV,ശ്രീധരന് കെ പ്രൊഫ
ഗലീലിയോ ഒരു ജീവിതകഥ
Edition: I,കൃഷ്ണകുമാര്‍ കെ.കെ
₹ 100
ഗ്രഹണകാഴ്ച
Edition: I,മാധവപ്പണിക്കര്‍ പി.ആര്
₹ 45
കളിയും കാര്യവും
Edition: VIE,സംഘം ലേഖകര്‍
₹ 110
ഈ പുസ്തകത്തിലൂടെ പ്രവര്‍ത്തിച്ചു മുന്നേറുമ്പോള്‍ നാം കണ്ടിട്ടില്ലാത്ത പ്രകൃതിയുടെ കൊച്ചു രഹസ്യങ്ങളില്‍ കുട്ടികളുടെ കണ്ണുകള്‍ പതിയും. ഇതില്‍ നിര്‍മാണമുണ്ട്. ചെറു പരീക്ഷണങ്ങളുണ്ട്. സര്‍ഗാത്മകതയുടെ ബഹുവിധ സാധ്യതകളുണ്ട്. ഈ അനുഭവങ്ങള്‍ ചിന്തയ്ക്കു വഴിവെക്കും. അതവര്‍ക്ക് പുതിയ അന്വേഷണങ്ങള്‍ക്കു പ്രേരകമാവും.
സൈല്ന്റ്വാലി - ചെറുത്തു നില്‍പ്പിന്റെ നാള്‍വഴി
Edition: II E,രാധാകൃഷ്ണന് ആര്, ജോജി കൂട്ടുമ്മേല്‍
₹ 100
പ്രകൃതി വിഭവങ്ങള്‍ എത്രതന്നെ ഉണ്ടായാലും അതിന് പരിമിതിയുണ്ട്. പെരുകി വരുന്ന ആവശ്യവും വിഭവങ്ങളുടെ പരിമിതമായ അളവും തമ്മില്‍ ഒരു വൈരുധ്യമുണ്ടെന്നും ആ വൈരുധ്യം കാണാതെ പോകുന്നത് ഭാവി തലമുറയോടുള്ള പാതകമാണെന്നും സൈലന്റ് വാലി സമരം വീണ്ടും വീണ്ടും നമ്മോട് പറഞ്ഞുകൊണ്ടിരിക്കുന്നു. വികസനം ആര്‍ക്ക് വേണ്ടി? എങ്ങനെ? ആരുടെ‘ചെലവില്‍? എന്നീ ചോദ്യങ്ങളാണ് സൈലന്റ് വാലി സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ മുന്നണിപ്പോരാളികളെ നേരില്‍ കണ്ട് സംവദിച്ചും കിട്ടാവുന്നത്ര രേഖകള്‍ പരിശോധിച്ചും തയ്യാറാക്കിയതാണ് ഈ ഗ്രന്ഥം.