സൈല്ന്റ്‌വാലി - ചെറുത്തു നില്‍പ്പിന്റെ നാള്‍വഴി

Author: രാധാകൃഷ്ണന്‍ ആര്‍, ജോജി കൂട്ടുമ്മേല്‍

Edition: II E

₹ 100

പ്രകൃതി വിഭവങ്ങള്‍ എത്രതന്നെ ഉണ്ടായാലും അതിന് പരിമിതിയുണ്ട്. പെരുകി വരുന്ന ആവശ്യവും വിഭവങ്ങളുടെ പരിമിതമായ അളവും തമ്മില്‍ ഒരു വൈരുധ്യമുണ്ടെന്നും ആ വൈരുധ്യം കാണാതെ പോകുന്നത് ഭാവി തലമുറയോടുള്ള പാതകമാണെന്നും സൈലന്റ് വാലി സമരം വീണ്ടും വീണ്ടും നമ്മോട് പറഞ്ഞുകൊണ്ടിരിക്കുന്നു. വികസനം ആര്‍ക്ക് വേണ്ടി? എങ്ങനെ? ആരുടെ‘ചെലവില്‍? എന്നീ ചോദ്യങ്ങളാണ് സൈലന്റ് വാലി സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ മുന്നണിപ്പോരാളികളെ നേരില്‍ കണ്ട് സംവദിച്ചും കിട്ടാവുന്നത്ര രേഖകള്‍ പരിശോധിച്ചും തയ്യാറാക്കിയതാണ് ഈ ഗ്രന്ഥം.