
വജ്രം മുതല്‍ പവിഴം വരെ
യതീന്ദ്രനാഥന്‍ കെ
Author: യതീന്ദ്രനാഥന്‍ കെ
Edition: III
Natural Science₹ 70
വജ്രം, പവിഴം, ഗോമേദകം, പുഷ്യരാഗം, വൈഡ്യൂര്യം, ഇന്ദ്രനീലം, മുത്ത്, മാണിക്യം, മരതകം ഇവ നവരത്നങ്ങള്‍ ഏറെ. അത്തരം 17 രത്നങ്ങളുടെ രൂപം, സൗന്ദര്യം, കടുപ്പം, ഉറവിടം എന്നിവയെക്കുറിച്ചും അവയുടെ ഭൗതികരാസ ചേരുവകളെക്കുറിച്ചുമുള്ള ഹ്രസ്വവിവരണമാണ് ഈ കൊച്ചു ഗ്രനഥത്തില്‍.