തേനൂറുന്ന വാക്കുകള്‍

മനോഹരന്‍ കെ

Author: മനോഹരന്‍ കെ

Edition: V

Natural Science

₹ 50

വാക്കുകള്‍ എങ്ങനെയെല്ലാമാണ് കാവ്യഭാഷയില്‍ പുതിയ രസവും അനുഭൂതിയും സൃഷ്ടിക്കുന്നത് എന്നതിന്റെ ഒരന്വേഷണമാണ് തേനൂറുന്ന വാക്കുകള്‍. കുട്ടികളുടെ ഭാഷാജ്ഞാനത്തിനും കാവ്യാസ്വാദനത്തിനും ഈ പുസ്തകം മുതല്‍കൂട്ടാണ്.