ഹും….! അച്ചൂനോടാ കളി

Author: പാപ്പൂട്ടി കെ പ്രൊഫ

Edition: III

₹ 80

കണക്കിനെ പേടിക്കുന്ന കൂട്ടുകാര്‍ക്കും കണക്കിനെ സ്നേഹിക്കുന്ന കൂട്ടുകാര്‍ക്കും ഇതാ ഒരു ഗണിത മായാജാലം. അക്കങ്ങള്‍ സൃഷ്ടിക്കുന്ന മഹേന്ദ്രജാലം. തീര്‍ച്ചയായും നിങ്ങള്‍ ഇത് ഇഷ്ടപ്പെടും. കണക്കിന്‍രെ വിശാല ലോകത്തെക്കുള്ള ഒരു ജനല്‍പ്പാളിക്കാഴ്ച കൂടിയാണ് അച്ചുവിന്‍റെ സൂത്രവിദ്യകള്‍.