ചിരുതക്കുട്ടിയും മാഷും

പാപ്പൂട്ടി കെ പ്രൊഫ

Author: പാപ്പൂട്ടി കെ പ്രൊഫ

Edition: VIII

Stories

₹ 100

കുസൃതിക്കുടുക്ക, ബുദ്ധിമതി പഠിക്കാനും കാര്യങ്ങള്‍ പരീക്ഷിച്ചറിയാനും മിടുക്കിയായ കുട്ടി സ്‌നേഹം കൊണ്ട് കീഴ്‌പെടുത്തുന്ന മാഷ്. മാഷ് ഇടയ്‌ക്കൊക്കെ പൊട്ടത്തരം പറയുന്നു. മാഷ് പൊട്ടത്തരാ പറേന്നേന്ന് കുട്ടി വിളിച്ച് പറയുന്നു. ബുദ്ദൂസേന്ന് വാത്സല്യപൂര്‍വ്വം കുട്ടിയെ വിളിക്കുന്നു. കുട്ടി മാഷെ പിച്ചുകയും മാന്തുകയും ചെയ്യുന്നു. ഇത് ചിരുതക്കുട്ടിയും മാഷും ചെറിയ ചെറിയ ശാസ്ത്രകാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് വലിയ വലിയ ലോകങ്ങളാണ് അവരുണ്ടാക്കുന്നത്.