ആരുടെയാണീ ഭൂമി? പരിസ്ഥിതിയും വികസനവും
മേനോന്‍ ആര്‍.വി.ജി ഡോ
Author: മേനോന്‍ ആര്‍.വി.ജി ഡോ
Edition: II
Popular Science₹ 100
കേരളത്തില്‍ നടക്കുന്ന വികസനചര്‍ച്ചകളില്‍ സക്രിയമായും സര്‍ഗാത്മകമായും ഇടപെട്ടുകൊണ്ടിരിക്കുന്ന ആര്‍.വി.ജി ഒരു ബദല്‍വികസന കാഴ്ച്ചപ്പാടും അതിനനുസൃതമായ പ്രായോഗികനിര്‍ദ്ദേശങ്ങളും വളരെ വ്യക്തതയോടും കൃത്യതയോടും കൂടി ഈ ലേഖനങ്ങളില്‍ മുന്നോട്ടുവയ്ക്കുന്നുണ്ട്.