കേരളത്തിലെ നീര്‍പ്പക്ഷികള്‍

ബാബു.പി.പി.കരക്കാട്ട്, അഭിലാഷ്

Author: ബാബു.പി.പി.കരക്കാട്ട്, അഭിലാഷ്

Edition: II

Natural Science

₹ 150

ലോകത്താകമാനം പരിസ്ഥിതിക്കും നീര്‍ത്തടങ്ങളിലെ ജൈവവൈവിധ്യങ്ങള്‍ക്കും കടുത്ത ഭീഷണി നിലനില്‍ക്കുകയാണ്. നമ്മുടെ തണ്ണീര്‍ത്തടങ്ങളില്‍ കാണുന്ന സാധാരണവും അപൂര്‍വ്വവുമായ ദേശാടനപ്പക്ഷികളെയും നീര്‍പ്പക്ഷികളെയും ശാസ്ത്രകുതുകികള്‍ക്ക് പരിചയപ്പെടുത്തുവാനാണ് ഈ പുസ്തകം പ്രസിദ്ധീകരിക്കുന്നത്. അതുവഴി പ്രകൃതി സംരക്ഷണവും ലക്ഷ്യമിടുന്നു. തീര്‍ച്ചയായും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിക്കുന്ന ഈ പുസ്തകം ശാസ്ത്രസ്നേഹികള്‍ക്കും പക്ഷിനിരീക്ഷകര്‍ക്കും ഉപകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.