
കേരള വികസനം ഒരു ജനപക്ഷ സമീപനം
പരമേശ്വരന്‍ എം.പി ഡോ
Author: പരമേശ്വരന്‍ എം.പി ഡോ
Edition: I E
Popular Science₹ 100
ഇത് ഒരു യാത്രയാണ്. യാത്രാവിവരണമല്ല. ഈ യാത്രയില്‍ നമ്മുടെ മുന്നില്‍ ഇന്ത്യയുടെ നാനാത്വം തെളിഞ്ഞുവരുന്നു. വൈവിധ്യങ്ങളുടെ വിസ്മയം നിറയുന്നു. സംസ്ഥാനങ്ങളെ, കേന്ദ്രഭരണപ്രദേശങ്ങളെ അവിടുത്തെ ജനങ്ങളെ, ഭാഷയെ, സംസ്‌കാരത്തെ, നിറമുള്ള കാഴ്ചകളെ... ഒപ്പം, സാമൂഹികമായ ഉള്‍ത്തുടിപ്പുകളെക്കൂടി അറിയാം. ഇത് ഒരു യാത്രയാണ്. യാത്രാവിവരണമല്ല. ഈ യാത്രയില്‍ നമ്മുടെ മുന്നില്‍ ഇന്ത്യയുടെ നാനാത്വം തെളിഞ്ഞുവരുന്നു. വൈവിധ്യങ്ങളുടെ വിസ്മയം നിറയുന്നു. സംസ്ഥാനങ്ങളെ, കേന്ദ്രഭണപ്രദേശങ്ങളെ, അവിടുത്തെ ജനങ്ങളെ, ഭാഷയെ സംസ്‌കാരത്തെ, നിറമുള്ള കാഴ്ചകളെ... ഒപ്പം, സാമൂഹികമായ ഉള്‍ത്തുടിപ്പുകളെക്കൂടി അറിയാം.