A PHP Error was encountered

Severity: Deprecated Notice

Message: Aauth::update_user_totp_secret(): Optional parameter $user_id declared before required parameter $secret is implicitly treated as a required parameter

Filename: libraries/Aauth.php

Line Number: 2664

Backtrace:

File: /var/www/html/catalog/application/third_party/MX/Loader.php
Line: 173
Function: _ci_load_library

File: /var/www/html/catalog/application/third_party/MX/Loader.php
Line: 192
Function: library

File: /var/www/html/catalog/application/third_party/MX/Loader.php
Line: 153
Function: libraries

File: /var/www/html/catalog/application/third_party/MX/Loader.php
Line: 65
Function: initialize

File: /var/www/html/catalog/application/modules/page/controllers/Books.php
Line: 11
Function: __construct

File: /var/www/html/catalog/index.php
Line: 320
Function: require_once

KSSP Books Catalog

നമ്മുടെ കൃഷി നമ്മുടെ ഭക്ഷണം

ജിജു അലക്‌സ് പി ഡോ

Author: ജിജു അലക്‌സ് പി ഡോ

Edition: II E

Natural Science

₹ 100

കൃഷിയുടെ ശാസ്ത്രതത്വങ്ങളിലൂടെയും പ്രയോഗസാധ്യതകളിലൂടെയുമുള്ള രസകരമായ യാത്രയാണ് ഈ ഗ്രന്ഥം. കൃഷിയുടെ സാമ്പത്തികവും പാരിസ്ഥിതികവുമായ പ്രാധാന്യം മനസ്സിലാക്കി പ്രകൃതിയെയും കാര്‍ഷിക വൃത്തിയെയും സ്‌നേഹിക്കുന്നതിനുള്ള ബാലപാഠങ്ങള്‍ ഉള്‍ക്കൊള്ളാന്‍ ഈ യാത്ര ഉപകരിക്കും. പ്രകൃതിയെയും കൃഷിയെയും സ്‌നേഹിക്കുന്ന ശാസ്ത്രകുതുകികളുടെ ഒരു സമൂഹം പടുത്തുയര്‍ത്തിയാലേ നമ്മുടെ രാജ്യത്തിന്റെ സ്വാശ്രയത്വവും ഭക്ഷ്യസുരക്ഷയും നിലനിര്‍ത്താന്‍ കഴിയൂ. സ്വയം കൃഷി ചെയ്യാനും ഭക്ഷണം ഉല്‍പ്പാദിപ്പിക്കാനുമുള്ള ശ്രമത്തില്‍ ഓരോരുത്തരും ഏര്‍പ്പെടണം. അതിനുവേണ്ട പ്രചോദനവും ശാസ്ത്രീയജ്ഞാനവും പ്രദാനം ചെയ്യുന്നതാണ് ഈ ഗ്രന്ഥം.