നായാട്ട്

Author: സചീന്ദ്രന്‍ എം.എം

Edition: II E

₹ 65

മാനും സിംഹവും തമ്മില്‍ ഇരയും ഇരപിടിയനും എന്ന ബന്ധമേ പാടുള്ളു? ആള്‍മറയിട്ട് ഇരുമ്പുവല കെട്ടി കിണര്‍ സംരക്ഷിക്കാം, എന്നിട്ട് അടുത്ത തോട്ടില്‍ മാലിന്യം എറിഞ്ഞാലോ? ആടിന്‍റെ പാല് കറന്നെടുത്ത് അതിന്‍റെ കുട്ടിയെ പട്ടിണിക്കിടുന്നവരുടെ മക്കളെ ശിക്ഷിച്ചാലോ? മനസ്സില്‍ നന്മ വറ്റാത്ത വായനക്കരോടും കാഴ്ചക്കാരോടും ചോദ്യങ്ങള്‍ ചോദിക്കുന്ന നാടകങ്ങള്‍. കുട്ടികള്‍ക്ക് വായിക്കാനും അഭിനായിക്കാനും.