ജന്തു ജീവിതക്കാഴ്ചകള്‍

ബാലകൃഷ്ണന്‍ ചെറൂപ്പ ഡോ

Author: ബാലകൃഷ്ണന്‍ ചെറൂപ്പ ഡോ

Edition: II E

Natural Science

₹ 80

കാഴ്ചയില്‍ ഭംഗിയുണ്ട്... കാണാന്‍ കൗതുകമുണ്ട്... ധ്രുവക്കരടിയും നീര്‍ക്കുതിരയും ഭീമന്‍ പാണ്ടയും പെലിക്കനുമൊക്കെ നമ്മളെ ആകര്‍ഷിക്കുന്നത് അതുകൊണ്ടാണ്. എന്നാല്‍ അവയുടെ ജീവിതക്കാഴ്ചകള്‍ അതിലേറെ രസകരമാണ്. ജീവിതപശ്ചാത്തലം അത്ഭുതകരവും ... വിഭിന്ന ആവാസവ്യവസ്ഥകളില്‍ ജീവിക്കുന്ന 26 ജന്തുക്കളുടെ ജീവിതക്കാഴ്ചകള്‍...