ദൂരെ ദൂരെ ദൂരെ

മാധവപ്പണിക്കര്‍ പി.ആര്‍

Author: മാധവപ്പണിക്കര്‍ പി.ആര്‍

Edition: XVI E

Natural Science

₹ 50

ജ്യോതിശാസ്ത്ര വിഷയങ്ങളിലെ അവസാനവാക്ക് അന്തര്‍ ദേശീയ ജ്യോതിശാസ്ത്ര സംഘടനയുടേതാണ്. അവര്‍ക്കാണ് അതിനുള്ള അധികാരം. പ്ലൂട്ടോ ഗ്രഹമാണോ? ഗ്രഹത്തിന്റെ ശരിയായ നിര്‍വചനം എന്താണ്? എന്നിങ്ങനെയുള്ള കാര്യങ്ങളെ സംബന്ധിച്ച് ഈ സംഘടന ദീര്‍ഘനാളായി ചര്‍ച്ച ചെയ്തു വരികയായിരുന്നു. അവസാനം, 2006 ഓഗസ്റ്റ് മാസമവസാനം അവര്‍ ചില തീരുമാനങ്ങളെടുത്തു. ഗ്രഹത്തിന് പുതിയ നിര്‍വചനം നല്‍കി. അതോടെ പ്ലൂട്ടോ ഗ്രഹമല്ലാതായി. സൗര യൂഥത്തില്‍ ഇനി ഗ്രഹങ്ങള്‍ എട്ട്: ഈ പുത്തന്‍ നിര്‍വചനത്തെ സംബന്ധിച്ചും അതു മൂലമുണ്ടാ കുന്ന മാറ്റങ്ങളെ സംബന്ധിച്ചും മറ്റും 'ദൂരെ ദൂരെ ദൂരെ' യുടെ ഈ പതിപ്പില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല. പി.ആര്‍.മാധവപ്പണിക്കര്‍