A PHP Error was encountered

Severity: Deprecated Notice

Message: Aauth::update_user_totp_secret(): Optional parameter $user_id declared before required parameter $secret is implicitly treated as a required parameter

Filename: libraries/Aauth.php

Line Number: 2664

Backtrace:

File: /var/www/html/catalog/application/third_party/MX/Loader.php
Line: 173
Function: _ci_load_library

File: /var/www/html/catalog/application/third_party/MX/Loader.php
Line: 192
Function: library

File: /var/www/html/catalog/application/third_party/MX/Loader.php
Line: 153
Function: libraries

File: /var/www/html/catalog/application/third_party/MX/Loader.php
Line: 65
Function: initialize

File: /var/www/html/catalog/application/modules/page/controllers/Books.php
Line: 11
Function: __construct

File: /var/www/html/catalog/index.php
Line: 320
Function: require_once

KSSP Books Catalog

ഇഴയുന്ന കൂട്ടുകാര്‍

ഉണ്ണികൃഷ്ണന്‍ പി.കെ

Author: ഉണ്ണികൃഷ്ണന്‍ പി.കെ

Edition: III E

Popular Science

₹ 120

സര്‍പ്പക്കാവുകളും സര്‍പ്പാരാധനയും ഉള്ള നാടാണ് കേരളം. അതേസമയം പാമ്പ് എന്നുകേട്ടാല്‍ ഭയവും അറപ്പുമാണ്. എന്നാല്‍ പാമ്പുകള്‍ മറ്റനേകം ജന്തുക്കളെപ്പോലെയുള്ള ജീവികളാണ്. അവയുടെ മുഖ്യ പ്രതിരോധായുധം വിഷപ്പല്ലുകളാണെന്നുമാത്രം. പാമ്പുകളെ അറിയുവാന്‍ കഴിഞ്ഞാല്‍ അവയെപ്പറ്റിയുള്ള തെറ്റിദ്ധാരണകള്‍ മാറും. കേരളത്തില്‍ സാധാരണ കാണുന്ന പാമ്പുകളെ കുട്ടികള്‍ക്ക് പരിചയപ്പെടുത്തുന്ന പുസ്തകമാണിത്. നമുക്ക് ചുറ്റുമുള്ള ജൈവവൈവിധ്യത്തിന്റെ ഘടകങ്ങളായി പാമ്പുകളെ കാണുവാന്‍ ഈ പുസ്തകം സഹായിക്കും.