ഭാരതീയ ദര്‍ശനത്തിന്റെ അിറയപ്പെടാത്ത മുഖം

ഉണിത്തിരി എന്‍.വി.പി ഡോ

Author: ഉണിത്തിരി എന്‍.വി.പി ഡോ

Edition: VI E

Social Science

₹ 55

ഭാരതീയ ദര്‍ശനത്തിന്‍റെ വിവിധ ധാരകളെ പരിചയപ്പെടുത്തിക്കൊണ്ടും അതില മുഖ്യ വാദഗതികളെ വിവരിച്ചുകൊണ്ടും ഈശ്വരവിശ്വാസത്തിലധിഷ്ഠിതമായ ദര്‍ശനം ഒരു ന്യൂനപക്ഷം ദാര്‍ശനികര്‍ മാത്രം ഉയര്‍ത്തിപ്പിടിച്ചവയായിരുന്നു എന്ന് സമര്‍ത്ഥിക്കയാണ് സംസ്കൃതപണ്ഡിതന്‍ കൂടിയായ ഗ്രന്ഥകര്‍ത്താവ് ഈ പുസ്തകത്തില്‍ ചെയ്യുന്നത്. ഭാരതീയ മത പാരമ്പര്യത്തില്‍ പ്രബലമായിരുന്ന ബുദ്ധ ജൈന ദര്‍ശനങ്ങള്‍ ഭൗതികവാദത്തില്‍ അടിയുറച്ചതായിരുന്നു എന്നും സ്ഥാപിക്കുന്നു.