നമ്മുടെ ഭക്ഷണം നമ്മുടെ വളപ്പില്‍

രവീന്ദ്രന്‍ പി.കെ പ്രൊഫ

Author: രവീന്ദ്രന്‍ പി.കെ പ്രൊഫ

Edition: I E

Natural Science

₹ 70

അപ്പര്‍പ്രൈമറിവിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയുള്ള പുസ്തകമാണിത്. പ്രഗത്ഭനായ അധ്യാപകനും ജനകീയശാസ്ത്രപ്രചാരകനുമായ പ്രൊഫ.പി.കെ.രവീന്ദ്രനാണ് ഈ പുസ്തകം തയ്യാറാക്കിയത്. പരിസ്ഥിതിസംരക്ഷണത്തിലേക്കും കുടുംബക്കൃഷിയിലേക്കും വിദ്യാര്‍ത്ഥികളെ കൈപിടിച്ച് ആനയിക്കുകയാണ് ലളിതമായ ആഖ്യാനത്തിലൂടെ ഗ്രന്ഥകാരന്‍ ചെയ്യുന്നത്. കേരളത്തിലെ വിദ്യാര്‍ത്ഥിസമൂഹത്തെ പരിസ്ഥിതിയുടെയും കൃഷിയുടെയും പ്രാധാന്യം ബോധ്യപ്പെടുത്തി കാര്‍ഷിക സംസ്‌കൃതിയോട് ആഭിമുഖ്യമുള്ളവരാക്കിമാറ്റാന്‍ ഈ പുസ്തകം സഹായിക്കുമെന്ന് ഞങ്ങള്‍ കരുതുന്നു.