മുത്തശ്ശിമാവും മുത്തച്ഛന്‍പ്ലാവും

ശിവദാസ് എസ് പ്രൊഫ

Author: ശിവദാസ് എസ് പ്രൊഫ

Edition: I E

Stories

₹ 70

പ്രൈമറിവിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയുള്ള പുസ്തകമാണിത്. മലയാള ബാലസാഹിത്യമേഖലയ്ക്ക് വമ്പിച്ച സംഭാവനകള്‍ നല്‍കിയിട്ടുള്ള യുറീക്കയുടെ മുന്‍ പത്രാധിപരായ പ്രൊഫ. എസ്.ശിവദാസാണ് ഈ പുസ്തകം തയ്യാറാക്കിയിട്ടുള്ളത്. കേരളത്തിലെ വിദ്യാര്‍ത്ഥിസമൂഹത്തിന് ഏറ്റവും പ്രിയങ്കരനായ എഴുത്തുകാരനാണ് അദ്ദേഹം. കുട്ടികള്‍ക്കുവേണ്ടി ശാസ്ത്രവും സാമൂഹികശാസ്ത്രവും എങ്ങനെ അവതരിപ്പിക്കണമെന്നതിന്റെ മകുടോദാഹരണങ്ങളാണ് അദ്ദേഹത്തിന്റെ കൃതികള്‍. പ്രൊഫ.എസ്.ശിവദാസിന്റെ 'വായിച്ചാലും വായിച്ചാലും തീരാത്ത പുസ്തകം' ഒരുലക്ഷത്തിലധികം കോപ്പികളാണ് ഇതിനകം പ്രചരിച്ചിട്ടുള്ളത്.