Author: വിജയകുമാര്‍ ബ്ലാത്തൂര്‍
Edition: I E
സ്വര്‍ഗത്തിലെ കുട്ടികള്‍ സിനിമകളിലെ കുട്ടികളാണ്. ലോകമെമ്പാടും അംഗീകരാരം നേടിയ 17 സിനിമകള്‍. കുട്ടികളാണ് കഥാപാത്രങ്ങള്‍; അവരുടെ ജീവിതവും നല്ല സിനിമകള്‍ അറിയാന്‍, കാണാന്‍ ആസ്വദിക്കാന്‍