സസ്യലോകം കൗതുക ലോകം

രാജന്‍ ഇ

Author: രാജന്‍ ഇ

Edition: I E

Natural Science

₹ 55

ആ ചെടിയുടെ പൂവ് പോലെയല്ല ഈ ചെടിയുടെ പൂവ്. ആ ഇലയും ഈ ഇലയും തമ്മില്‍ ഒരു ചേര്‍ച്ചയും ഇല്ല. വിത്തും വിത്തുഗുണങ്ങളും പത്തിലും ഒതുങ്ങില്ല. സസ്യവൈവിധ്യം പറഞ്ഞാല്‍ തീരില്ല. സസ്യലോകത്തെ കൗതുകങ്ങളും.