ചുവപ്പ് പട്ടയം തേടി

മൈന ഉമൈബാന്‍

Author: മൈന ഉമൈബാന്‍

Edition: I E

Natural Science

₹ 40

പ്രകൃതി അപകടത്തിലാണ് എന്ന് സൂചിപ്പിക്കുന്നതാണ് ആദിമജനതയുടെ ചുവപ്പുപട്ടയം. അവരുടെ കയ്യൊപ്പ് ഇന്നും സൂക്ഷിക്കുന്ന എടയ്ക്കല്‍ ഗൂഹയുടെ പശ്ചാത്തലത്തില്‍ വയനാടന്‍ പ്രകൃതിയെയും പ്രകൃതിയുടെ നിഗൂഢരഹസ്യങ്ങളെയുമാണ് ഈ പുസ്തകം അനാവരണം ചെയ്യുന്നത്.