ജിവിതശൈലിയും ആരോഗ്യവും

Author: ശശിധരന്‍ പി.കെ ഡോ

Edition: lI E

₹ 70

പൊതുജനങ്ങളുടെ ആരോഗ്യസംരക്ഷണം സംബന്ധിച്ച ചില നിലപാടുകളും സമീപനങ്ങളും ക്രോഡീകരിച്ചതാണ് ഈ ചെറുഗ്രന്ഥം. ആരോഗ്യസംരക്ഷണപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട പ്രായോഗിക കാര്യങ്ങളും ആരോഗ്യസംരക്ഷണത്തിന് തടസ്സമായി വരുന്ന നയപരമായ പ്രശ്‌നങ്ങളില്‍ ഊന്നുന്നതും, സാമൂഹിക ഇടപെടല്‍ ആവശ്യമുള്ളതുമായ കാര്യങ്ങളും ഇതിലെ പ്രതിപാദ്യവിഷയങ്ങളാണ്. സാമൂഹികബോധമുള്ള, ജനകീയാരോഗ്യ പ്രവര്‍ത്തനങ്ങളില്‍ തല്‍പരരായ എല്ലാവര്‍ക്കും, പ്രത്യേകിച്ചും അങ്ങനെ ആയിത്തീരേണ്ട വൈദ്യവിദ്യാര്‍ത്ഥികള്‍ക്ക്, ഈ ഗ്രന്ഥം ഉപകരിക്കും.