പരീക്ഷണങ്ങള്‍ നിരീക്ഷണങ്ങള്‍

ബോസ് എ.എ

Author: ബോസ് എ.എ

Edition: II E

Reference

₹ 35

പഠനം വിദ്യാര്‍ത്ഥികേന്ദ്രീകൃതമാകണം, ജീവിതോന്മുഖമാകണം, രസപ്രദവും ആഹ്ലാദപ്രദവുമാകണം. സ്വയം ചോദിക്കാനും മറ്റുള്ളവരോടു ചോദിക്കാനും ആശയവിനിമയം നടത്താനും സങ്കോചമില്ലാതെ ചര്‍ച്ചകളിലൂടെയും സംവാദങ്ങളിലൂടെയും അറിവ് നേടാന്‍ ശ്രമിക്കണം. അത്തരം ശ്രമങ്ങളെ സഹായിക്കുന്നതിനുള്ള ചെറിയൊരു ഉദ്യമമാണ് ഈ കൃതി.