
ശാസ്ത്രചരിത്രം ജീവചരിത്രങ്ങളിലൂടെ
ശിവശങ്കരന്‍ എം പ്രൊഫ
Author: ശിവശങ്കരന്‍ എം പ്രൊഫ
Edition: VIII E
Social Science₹ 300
ശാസ്ത്രത്തിന്റെ ചരിത്രം മനുഷ്യന്റെ ഇന്നോളമുള്ള വികാസപരിണാമങ്ങളുടെ ചരിത്രമാണ്. വിവിധ കാലഘട്ടങ്ങളില്‍ ജീവിച്ചിരുന്ന നിരവധി പ്രതിഭാശാലികളുടെ സംഭാവനകളാണ് ശാസ്ത്രത്തെ ഇന്നത്തെ നിലയില്‍ എത്തിച്ചത്. ഈ പ്രതിഭാധനരുടെ ജീവിതകഥകളിലൂടെ ശാസ്ത്രത്തിന്റെ രസകരമായ ജീവിതഗന്ധിയായ ചരിത്രം രേഖപ്പെടുത്തുന്ന ഗ്രന്ഥം