ഞങ്ങള്‍ക്കിത്രയൊക്കെ മതിയോ ?

Author: വിമലാ മേനോന്‍

Edition: l E

₹ 55

ശാരീരികമോ മാനസികമോ ആയ വൈകല്യത്തിന്‍റെ ഫലമായി അവഗണിക്കപ്പെടുന്നവര്‍ക്ക് സ്നേഹപൂര്‍ണമായ സമീപനവും പ്രോത്സാഹനവും നല്‍കുക എന്നുള്ളത് സംസ്കാരമുള്ള സമൂഹത്തിന്‍റെ ധര്‍മമാണ്. ആ ധര്‍മത്തെക്കുറിച്ച് ഓര്‍മിപ്പിക്കുകാണ് ശ്രീമതി. വിമലാമേനോന്‍ ഈ ലഘുനോവലിലൂടെ ചെയ്യുന്നത്. മന്ദാകിനി പറയുന്നത് എന്ന കൃതിയിലൂടെ മലയാളിവായനക്കാര്‍ക്ക് സുപരിചിതയായിത്തീര്‍ന്ന ശ്രീമതി.വിമലാമേനോന്‍റെ ആഖ്യാനത്തിലെ ചാരുതകൊണ്ടും ചാതുരികൊണ്ടും ശ്രദ്ധേയമായ മറ്റൊരു കൃതി