പരിസ്ഥിതിപഠനത്തിനൊരാമുഖം

അച്ചുതന്‍ എ ഡോ

Author: അച്ചുതന്‍ എ ഡോ

Edition: lI E

Natural Science

₹ 250

പരിസ്ഥിതി സംരക്ഷണം ഇന്നത്തെ ജീവില്‍പ്രശ്നമാണ്. ഇന്ത്യയിലെ പരമോന്നത നീതിപീഠത്തിന്‍റെ ശക്തമായ നിര്‍ദ്ദേശത്തെ തുടര്‍ന്ന് നമ്മുടെ സര്‍വകലാശാകലകളിലെല്ലാം പരിസ്ഥിതി ശാസ്ത്രം ഒരു പ്രധാന പഠനവിഷയമായി മാറിയിട്ടുണ്ട്. വിദ്യാര്‍ത്ഥികളോടൊപ്പം സമൂഹത്തിന്‍റെ മറ്റു തലങ്ങളിലുള്ളവരും പരിസ്ഥിതിശാസ്ത്രത്തിന്‍റെ ബാലപാഠങ്ങള്‍ മനസ്സിലാക്കേണ്ടതുണട്്. പരിസ്ഥിതി സംരക്ഷണത്തിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ സഫലമാകാനും സ്സ്ഥിരവികസനം എന്ന സങ്കല്‍പനം സാക്ഷാല്‍ക്കരിക്കാനും അത് അത്യന്താപേക്ഷിതമാണ്. പരിസ്ഥിതിശാസ്ത്രത്തിന്‍റെ നാനാവശങ്ങള്‍ സമഗ്രമായും സൂക്ഷ്മമായും വിശകലനം ചെയ്യുന്ന ഒരു പഠനഗ്രന്ഥമാണ് ഇത്.