തുറന്ന ക്ലാസ്സ്മുറി

Author: മാര്‍ഗരറ്റ് കെ.ടി

Edition: l E

₹ 275

ജീവിതം ഒരു തുറന്ന ക്ലാസ്മുറിയാണെന്നും വിദ്യാഭ്യാസം ഓരോരുത്തരുടെയും ജീവിതത്തിലെ നിരന്തര പ്രക്രിയയാണെന്നും വിശ്വാസിക്കുന്ന കെ.ടി.മാര്‍ഗരറ്റിന്റെ അധ്യാപകജീവിതാനുഭവങ്ങളുടെ ആവേശകരമായ ആവിഷ്‌കാരമാണ് ഈ കൃതി. ബാംഗ്ലൂര്‍നഗരത്തില്‍ തമിഴ്കുടിയേറ്റക്കാരായ തൊഴിലാളികളുടെ മക്കള്‍ക്കിടയിലെ അവരുടെ പ്രവര്‍ത്തനം വിദ്യാഭ്യാസത്തിന്റെ പരിവര്‍ത്തനശേഷിക്കുള്ള അനുഭവസാക്ഷ്യമാണ്. വിദ്യാഭ്യാസതല്‍പരരായ ഏതൊരാളും ആവശ്യം വായിച്ചിരിക്കേണ്ടതാണീ പുസ്തകം.