വ്രതിണ ഭൂമി

Author: ദേവന്‍ പി.കെ. - വിവര്ത്തനം

Edition: l E

₹ 110

സാമൂഹിമായ അസമത്വങ്ങള്‍ അവസാനിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് പാരിസ്ഥിതികനീതിക്ക് വേണ്ടിയുള്ള സമരങ്ങളില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കാനാവില്ല. യുദ്ധം, സാമ്പത്തികാസമത്വം, മൂന്നാം ലോകത്തിന്‍റെ അവികസനം എന്നീ പ്രശ്നങ്ങള്‍ ലോകത്തിലെ ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളുടെ ജീവിതസാഹചര്യങ്ങള്‍ക്ക് സംഭവിക്കുന്ന ജീര്‍ണനവുമായി ബന്ധപ്പെട്ടിരിക്കുന്നു. പരിസ്ഥിതിപ്രതിസന്ധി മനസ്സിലാക്കാന്‍ കഴിയണമെങ്കില്‍ കാതലായ സാമൂഹികപ്രശ്നങ്ങളും തമ്മിലുള്ള പരസ്പരബന്ധത്തിന്‍റെ അടിസ്ഥാനത്തില്‍ മാത്രമേ സാമൂഹികമാറ്റത്തിനുള്ള ശക്തമായ ഒരു പ്രസ്ഥാനം കെട്ടിപ്പെടുക്കാന്‍ കഴിയൂ എന്ന് വിശദീകരിക്കുന്നതാണ് ഈ ഗ്രന്ഥം.