പുതുകേരള ചിന്തകള്‍

സംഘം ലേഖകര്‍

Author: സംഘം ലേഖകര്‍

Edition: I E

Popular Science

₹ 150

കേരളത്തില്‍ പുതിയ വികസനപദ്ധതികള്‍ക്കു രൂപം നല്‍കുമ്പോള്‍ സാമൂഹിമായ മുന്‍ഗണനകളും പാരിസ്ഥിതികമായ പരിഗണനകളും അട്ടിമറിക്കപ്പെടുകയാണ്... മാലിന്യം കുമിഞ്ഞുകൂടി നാറുന്ന, പനിച്ചുവിറയ്ക്കുന്ന ഒരു കേരളമല്ല നമുക്ക് ആവശ്യം. ഭൂമിയെ പൊതുസ്വത്തായി പരിഗണിക്കുന്നതിനും പ്രകൃതിവിഭവങ്ങള്‍ സംരക്ഷിക്കുന്നതിനും സ്ഥലീയാസൂത്രണം ശക്തിപ്പെടുത്തുന്നതും സാമൂഹികസുരക്ഷ നിലനില്‍ക്കുന്നതുമായ ഒരു പുതിയ കേരളമാണ് നമുക്ക് വേണ്ടത്. അത്തരമൊരു കേരളത്തെക്കുറിച്ചുള്ള ശാസ്ത്രീയമായ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവയ്ക്കുന്ന ഒരു കൂട്ടം ലേഖനങ്ങളുടെ സമാഹാരം.