പുല്ലുതൊട്ട് പൂനാരവരെ

Author: ഇന്ദുചൂഡന്‍

Edition: V E

₹ 120

പക്ഷികളുടെ ജീവിതം, സ്വഭാവം, ജാതിനിര്‍ണം എന്നിവയില്‍ ഇന്ദുചൂഡനുള്ള ഒരിക്കലും പിഴയ്കകാത്ത പരിജ്ഞാനം പക്ഷിനിരീക്ഷകരിലെല്ലാം അത്ഭുതമുളവാക്കിയിട്ടുണ്ട്. അമ്പതിലേറെ വര്‍ഷക്കാലത്തെ നിസ്തന്ദ്രമായ പക്ഷിനിരീക്ഷണത്തില്‍ നിന്നുള്ള അനുഭവജ്ഞാനമാണ് ഈ പുസ്തകത്തിലൂടെ അദ്ദേഹം നമുക്ക് പകര്‍ന്നുതരുന്നത്. പക്ഷികളെക്കുറിച്ച് മാത്രം എഴുതുമ്പോഴും ജൈവമണ്ഡലത്തിന്‍റെ മൊത്തത്തിലുള്ള ആരോഗ്യത്തെക്കുറിച്ചുകൂടി പ്രതിപാദിക്കുന്നുണ്ട്. ഈ പുസ്തകത്തിന് സമാനമായ മറ്റൊരു ഗ്രന്ഥം മലയാളഭാഷയില്‍ ഇല്ലെന്ന് നിസ്സംശയം പറയാം.