വിദ്യാഭ്യാസ അവകാശനിയമവും കേരളവും
രാധാകൃഷ്ണന്‍ കെ ടി
Author: രാധാകൃഷ്ണന്‍ കെ ടി
Edition: I E
Popular Science₹ 85
കേരളത്തിലെ ജനങ്ങള്‍ തന്റെ അയല്‍പക്കത്തെ സ്‌കൂള്‍ ഗുണമേന്മയോടെ നടക്കുന്നുവെന്നുറപ്പാക്കാനും അതുവഴി സ്‌കൂള്‍ പ്രദേശത്തെ സ്‌കൂള്‍ പ്രായത്തിലുള്ള മുഴുവന്‍ കുട്ടികളും അയല്‍പ്പക്ക സ്‌കൂളില്‍ തന്നെ എത്തുമെന്നുറപ്പാക്കാനുമുള്ള പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാനുള്ള ഒരു വിഭവ സ്രോതസ്സായി ഈ പുസ്തകം പ്രയോജനപ്പെടുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.