രസതന്ത്രം നാട്ടിലും വീട്ടിലും
Author: രവീന്ദ്രന്‍ പി.കെ പ്രൊഫ
Edition: V E
₹ 60
ദൈനംദിന ജീവിതത്തില്‍ രസതന്ത്രത്തിന്റെ സംഭാവനകള്‍ അതിവിപുലമാണ്. നാം പഴഞ്ചനെന്ന് വിശേഷിപ്പിക്കുന്ന പല സാധനങ്ങളുടെയും ആധുനിക ആവിഷ്‌കാരമാണ് നാമിന്ന് ഉപയോഗിക്കുന്നവയില്‍ അധികവും മനുഷ്യജീവിതത്തെ ആധുനികവത്കരക്കുന്നതില്‍ രസതന്ത്രത്തിന്റെ പങ്ക് ഈ കൃതി വിശദമാക്കുന്നു. സുപരിചിതമായ പദാര്‍ത്ഥങ്ങളെ അതിന് വിഷയമാക്കുന്നു.