ജനകീയ ശാസ്ത്രപ്രസ്ഥാനം
Author: പരമേശ്വരന്‍ എം.പി ഡോ
Edition: III E
₹ 100
''ഇതേവരെ ശാസ്ത്രത്തെ ബഹുജന ശത്രുക്കള്‍ ഉപയോഗിച്ചത്....ഇത് തിരുത്താനുള്ള പ്രവര്‍ത്തനമാണ് ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന് എന്ന ആശയപ്രചാരണം. ശൈശവദശയില്‍ തന്നെ കൈവിട്ടുപോയ ശാസ്ത്രത്തെ അതിന്റെ ശരിയായ രക്ഷിതാക്കളുടെ - അധ്വാനിക്കുന്ന ജനവിഭാഗത്തിന്റെ - പക്കല്‍ തിരിച്ചേല്‍പിക്കുക എന്ന ലക്ഷ്യവും അതില്‍ അടങ്ങിയിരിക്കുന്നു.....ജനങ്ങളെ - എന്നു പറഞ്ഞാല്‍ അവരുടെ സമസ്തപ്രസ്ഥാനങ്ങളെയും ബഹുജനസംഘടന കളെയും ശാസ്ത്രാഭിമുഖ്യമുള്ളവരാക്കുക, ശാസ്ത്രീയ ചിന്താഗതിയിലേക്കു നയിക്കുക എന്ന താത്കാലിക കടമയാണ് അതിനുള്ളത്. ഈ 'താത്കാലികഘട്ടം' കുറെ ദശകങ്ങളെങ്കിലും നീണ്ടുനില്‍ക്കാനാണ് സാധ്യത''. ഇന്ത്യയിലെ ഏറ്റവും വലിയ ബഹുജനപ്രസ്ഥാനത്തിന്റെ നാലര പതീറ്റാണ്ടു കാലത്തെ വളര്‍ച്ചയുടെയും വികാസത്തിന്റെയും ചരിത്രം വിശ്ലേഷാത്മകമായി അവതരിപ്പിക്കുന്ന ഒരു ഗ്രന്ഥമാണ് ഇത്.