ചരിത്രത്തില്‍ എന്ത് സംഭവിച്ചു
Author: ഗോള്‍ഡണ്‍ ചൈല്‍ഡ്
Edition: II E
₹ 300
ഗോള്‍ഡന്‍ ചൈല്‍ഡിന്റെ ഈ ക്ലാസിക്ക് കൃതി സാധാരണക്കാരുടെ വായനക്കാരോട് ലോകചരിത്രം അവരുടെ ഭാഷയില്‍ വിശദീകരിക്കാനുള്ള ഒരു ശ്രമമാണ്. പൗരാണിക സമ്പദ്‌വ്യവസ്ഥകള്‍ - അവയുടെ ഉയര്‍ച്ചയും താഴ്ച്ചയും എങ്ങനെയാണ് സംസ്‌കാരങ്ങളെ രൂപപ്പടുത്തിയും പുഷ്‌കലമാക്കിയതും ചിലപ്പോള്‍ നാമാവശേഷമാക്കിയതും എന്ന് ഈ പുസ്തകം പരിശോധിക്കുന്നു. ചരിത്രത്തെക്കുറിച്ച് പഠിക്കുമ്പോള്‍ തന്നെ ശാസ്ത്രത്തിന്റെ വളര്‍ച്ചയും വികാസവും എങ്ങനെ മനുഷ്യസമൂഹത്തെ മുന്നോട്ടു നയിച്ചു എന്നും ഇതില്‍ അന്വേഷണവിഷയമാക്കുന്നുണ്ട്.