നിറമുള്ള പരീക്ഷണങ്ങള്‍
Author: രവീന്ദ്രന്‍ പി.കെ പ്രൊഫ
Edition: I E
₹ 50
രസതന്ത്രം ഒരു പരീക്ഷണ ശാസ്ത്രമാണ്. പരീക്ഷണങ്ങള്‍ ചെയ്തും കണ്ടും വേണം അതില്‍ താല്‍പ്പര്യമുണ്ടാകാന്‍. പരീക്ഷണം നടത്താനും പരീക്ഷണഫലങ്ങള്‍ നിരീക്ഷിക്കാനും കുട്ടികളെ സജ്ജരാക്കേണ്ടതുണ്ട്. ഹൈസ്‌കൂള്‍ ക്ലാസുകളില്‍ കുട്ടികള്‍ക്കു കൂടി പങ്കാളികളായി ചെയ്യാന്‍ കഴിയുന്ന നിറം മാറ്റമുണ്ടാകുന്ന ഏതാനും പരീക്ഷണങ്ങളാണ് ഇവിടെ പ്രതിപാദിക്കുന്നത്.