ശാസ്ത്രം സമൂഹം സമാധാനം

Author: കോസാംബി ഡി.ഡി

Edition: II E

₹ 80

ശാസ്ത്ര-സമൂഹ ബന്ധവും ശാസ്ത്രജ്ഞന്റെ സാമൂഹ്യബാധ്യതയുമാണ് ഈ ഗ്രന്ഥത്തിലെ പ്രതിപാദ്യവിഷയം. ഒരു ന്യൂനപക്ഷം തങ്ങളുടെ സ്വകാര്യ ലാഭത്തിനുള്ള മാര്‍ഗമായും ഭൂരിപക്ഷത്തിനെതിരായ ചൂഷണ ഉപാധിയായും ശാസ്ത്രത്തെ ഉപയോഗിക്കാന്‍ ശ്രമിക്കുമ്പോള്‍, സാമൂഹ്യമാറ്റത്തിനുള്ള ശക്തമായ ഒരായുധം എന്ന നിലയില്‍ ശാസ്ത്രത്തെ ബഹുഭൂരിപക്ഷത്തിന്റെ നിയന്ത്രണത്തിലുള്ള മോചനോപാധിയാക്കാനുള്ള ആഹ്വാനമാണ് കൊസാംബി ഈ ഗ്രന്ഥത്തിലൂടെ നടത്തുന്നത്.