
ഭൂമിയിലെത്തിയ വിരുന്നുകാര്‍
ജനു
Author: ജനു
Edition: VI E
Stories₹ 40
നിലാവുള്ള രാത്രി... വിദൂരമായ ഒരു ഗ്രഹത്തില്‍ നിന്നും രണ്ടു സഞ്ചാരികള്‍ ഭൂമിയില്‍ വന്നിറങ്ങി. ഡങ്കായിയും ഇങ്കായിയും. അവര്‍ വന്നത് ആക്രമിക്കാനല്ല; ഭൂമിയെ കീഴ്‌പെടുത്താനല്ല.... പിന്നെയോ? വൃത്തിയായി ഒന്നു മുടിമുറിക്കണം. മുതിര്‍ന്നവരൊക്കെ അവരെക്കണ്ട് മോഹലാസ്യപ്പെട്ടു. കുഞ്ഞുങ്ങള്‍ കൂട്ടുകാരായി.. ഡങ്കായിയുടെയും ഇങ്കായിയുടെയും ഭൂമിയിലെ അനുഭവങ്ങള്‍.