സ്റ്റീഫന്‍ ഹോക്കിംഗ്സ് കാലത്തിന്റെ ചിത്രകാരന്‍
Author: പൊതുവാള്‍ പി.പി.കെ പ്രൊഫ
Edition: I E
₹ 45
ആല്‍ബര്‍ട്ട് ഐന്‍സ്റ്റൈനു ശേഷം പിറവികൊണ്ട ഏറ്റവും മഹാനായ ഭൗതിക ശാസ്ത്രജ്ഞനയി പരിഗണിക്കപ്പെടുന്നു സ്റ്റീഫന്‍ ഹോക്കിങ്. തന്റെ ശരീരത്തെ ഏതാണ്ട് പൂര്‍ണമായും തളര്‍ത്തി യ ഗുരുതരമായ ഒരു മഹാരോഗം സൃഷ്ടിച്ച പരിമിതികളെയും വെല്ലുവിളികളെയും അതിജീവിച്ചാണ് അദ്ദേഹം മാനവസമൂഹത്തിന് മഹത്തായ സംഭാവനകള്‍ നല്‍കിയത്. കെട്ടുകഥയേക്കാള്‍ അവിശ്വസിനീയമായിത്തോന്നാവുന്ന ആ ജീവിതത്തെയും അദ്ദേഹത്തിന്റെ ശാസ്ത്രസംഭാവനകളെയും വായനക്കാര്‍ക്ക് പരിചയപ്പെടുത്താന്‍ ഈ ഗ്രന്ഥം സഹായക്കുമെന്ന് ഞങ്ങള്‍ കരുതുന്നു.