A PHP Error was encountered

Severity: Deprecated Notice

Message: Aauth::update_user_totp_secret(): Optional parameter $user_id declared before required parameter $secret is implicitly treated as a required parameter

Filename: libraries/Aauth.php

Line Number: 2664

Backtrace:

File: /var/www/html/catalog/application/third_party/MX/Loader.php
Line: 173
Function: _ci_load_library

File: /var/www/html/catalog/application/third_party/MX/Loader.php
Line: 192
Function: library

File: /var/www/html/catalog/application/third_party/MX/Loader.php
Line: 153
Function: libraries

File: /var/www/html/catalog/application/third_party/MX/Loader.php
Line: 65
Function: initialize

File: /var/www/html/catalog/application/modules/page/controllers/Books.php
Line: 11
Function: __construct

File: /var/www/html/catalog/index.php
Line: 320
Function: require_once

KSSP Books Catalog

കല്‍പനയുടെ മാറ്റൊലി

Author: ദേവിക ജെ

Edition: I E

₹ 120

ആദ്യകാല മലയാളിസ്ത്രീരചനകളുടെ സമാഹാരമാണ് കല്‍പ്പനയുടെ മാറ്റൊലി എന്ന ഈ ഗ്രന്ഥം. 1898 മുതല്‍ 1938 വരെ കേരളത്തിലെ സ്ത്രീകള്‍ നടത്തിയ സാമൂഹികസംവാദങ്ങളാണ് ഈ രചനകള്‍. Her-self : Gender and Early Writings of Malayalee womenn 1898-1938 എന്ന പേരില്‍ ഇംഗ്ലീഷില്‍ പ്രസിദ്ധീകരിച്ച പുസ്തകത്തിലെ മൂലലേഖനങ്ങളാണ് ഈ സമാഹാരത്തിലുള്ളത്. സ്വാതന്ത്ര്യലബ്ധിക്കുമുമ്പ് കേരളത്തിന്റെ പൊതുഇടങ്ങളില്‍ ലിംഗഭേദദര്‍നവുമായി ബന്ധപ്പെട്ട് ഒട്ടനവധി സ്ത്രീകള്‍ ഇത്രയും ശക്തമായ സംവാദങ്ങളുയര്‍ത്തിയിരുന്നുവെന്നത് നമ്മില്‍ പലര്‍ക്കും പുതിയൊരറിവായിക്കും. ജീവശാസ്ത്രപരമായ ലിംഗഭേദത്തെ സാമൂഹികമായ അസമത്വത്തിലേക്കും വിവേചനത്തിലേക്കും നയിക്കുന്ന സമീപനത്തിനാണ് ഇന്നും മേല്‍ക്കൈ. വര്‍ത്തമാനകാല കേരളീയസാമൂഹികാവസ്ഥയില്‍ ഈ കൃതിയുടെ വായനയും ചര്‍ച്ചയും ഏറെ പ്രസക്തമാണ്.