സ്വാതന്ത്ര്യം തന്നെ ജീവിതം

Author: ജോജി കൂട്ടുമ്മേല്‍

Edition: I E

₹ 60

സ്വാതന്ത്ര്യത്തെക്കുറിച്ച് നാം ഏറെ കേട്ടിട്ടുണ്ട്. വിവിധ രാജ്യങ്ങളില്‍ സ്വാതന്ത്ര്യത്തിനായി നടന്ന പോരാട്ടങ്ങളെക്കുറിച്ച് നമുക്കറിയുകയും ചെയ്യാം. പക്ഷെ, എന്താണ് സ്വാതന്ത്ര്യം? എന്തില്‍ നിന്നാണ് സ്വാതന്ത്ര്യം ലഭിക്കേണ്ടത്? സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള നമ്മുടെ ബോധത്തെ സ്വാധീനിക്കുന്നതെന്തൊക്കെയാണ്? ഒരധ്യാപകനും അദ്ദേഹത്തിന്റെ വിദ്യാര്‍ത്ഥികളും ചേര്‍ന്ന് നടത്തുന്ന ഈ അന്വേഷണം ഏറെ രസകരമായ ഒരു വായനാനുഭവം പ്രദാനം ചെയ്യും. തീര്‍ച്ച