ഒരു ധീരസ്വപ്നം

കരിവള്ളൂര്‍ മുരളി

Author: കരിവള്ളൂര്‍ മുരളി

Edition: II E

Poetry

₹ 55

എണ്ണമറ്റ ഗ്രാമങ്ങളിലും തെരുവുകളിലും ജനലക്ഷങ്ങളിലേക്ക് തീക്കാറ്റുപോലെ പടര്‍ന്നുകയറിയ ഉജ്വല കവിതകളും ഗീതങ്ങളും. പ്രകൃതി, സ്ത്രീത്വം, സ്വാതന്ത്ര്യം, മാനവികത, വിമോചനം തുടങ്ങിയ മഹത്തായ ആശയങ്ങള്‍ക്കു വേണ്ടി നിലവിളികളായി ഉരുകിയുറച്ച അക്ഷരങ്ങളുടെ അമ്ലമഴ. ഒരു കാലഘട്ടത്തെ പിടിച്ചുലച്ച ദൃശ്യരൂപങ്ങള്‍ക്കാധാരമായ പ്രസിദ്ധ ഗീതങ്ങളുടെ സമാഹാരം.