
മേഘങ്ങളുടെ കരച്ചില്‍
Author: രാധാകൃഷ്ണന്‍ കെ ടി
Edition: II E
₹ 25
1, 2 ക്ലാസിലെ കുട്ടികള്‍ക്ക് വേണ്ടി തയ്യാറാക്കിയ പുസ്തകപ്പൂമഴയില്‍ ഉള്‍പ്പെടുത്തിയ പുസ്തകം. ചെറിയ കുട്ടികള്‍ക്ക് നനഞ്ഞുണരാന്‍ നിറമുള്ള പൂക്കള്‍ക്കൊണ്ടൊരു വര്‍ണമഴ... സ്വപ്‌നത്തിന്റേയും പുതിയ കാഴ്ചപ്പാടുകളുടെയും പുത്തന്‍ വായനാനുഭവം... അനുഭവങ്ങളോട് സംവദിച്ചു വളരാനുള്ള ആവേശം.. സെറ്റ് 1 - വില 520 രൂപ