സ്വപ്നം വരച്ചകുട്ടി

Author: ജിനന്‍ ഇ

Edition: I E

₹ 35

കുട്ടികള്‍ക്കുവേണ്ടി എഴുതുന്നത് എന്തും രസിപ്പിക്കുന്നതാവണം. ചൊല്ലലിന്റെ രസം മാത്രമല്ല, ചിന്തയുടെ രസം, ഭാവനയുടെ രസം, പുതിയ കാഴ്ചയുടെ രസം, സ്വപ്‌നം കാണുന്നതിന്റെ രസം- എല്ലാം അവര്‍ അനുഭവിക്കണം. ഭൗതീകജീവിതത്തിന്റെ നേരിലേക്കും സര്‍ഗജീവിതത്തിന്റെ തേരിലേക്കും കുട്ടികള്‍ കടന്നുവരണം. ആഴമുള്ള ഭാവനയും തെളിഞ്ഞ ചിന്തയുമുള്ള രചയിതാക്കള്‍ക്കേ അതിനാവൂ. ഇ.ജിനന്‍ സ്വന്തം കവിതകളിലൂടെ ഈ സത്യം നിരന്തരമായി വെളിപ്പെടുത്തുന്നു.