ഗണിതശാസ്ത്രത്തിലെ അതികായന്മാര്‍

Author: രാമകൃഷ്ണപിള്ള കെ പ്രൊഫ

Edition: X

₹ 150

ശാസ്ത്രങ്ങളുടെ ശാസ്ത്രമാണ് ഗണിതം. മനുഷ്യവിജ്ഞാനത്തിന്റെ വളര്‍ച്ചയുടെ കഥയാണ്. ഗണിതത്തിന്റെയും ജ്യോതിശാസ്ത്രത്തിന്റെയും വികാസ പരിണാമങ്ങളുടെ ചരിത്രം. ഈ ചരിത്രത്തിന്റെ വഴിത്താരയിലെ നാഴികക്കല്ലുകളായി മാറിയ മഹാന്മാരുടെ വിസ്മയകരമായ കഥയാണ് ഈ ഗ്രന്ഥം. ഇത്തരത്തില്‍ ഒരു പുസ്തകം മലയാള ഭാഷയില്‍ വേറെയില്ല. കുറച്ചുനാളത്തെ ഇടവേളക്കുശേഷം ഈ ക്ലാസിക്ക് കൃതി വീണ്ടും പ്രസാധനം ചെയ്യുന്നതില്‍ ശാസ്ത്രസാഹിത്യ പരിഷത്തിന് അഭിമാനമുണ്ട്.