
കാലാവസ്ഥ പ്രതിസന്ധി ശാസ്ത്രവും വിശ്വാസവും
Author: രമ കെ
Edition: II E
₹ 45
ഭൂമിയുടെ ഭാവിക്കുവേണ്ടി ഇന്ത്യയില്‍ നടന്നുകൊണ്ടിരിക്കുന്ന പ്രചാരണപരിപടികളുടെ ഭാഗമായി അഖിലേന്ത്യാ ജനകീയ ശാസ്ത്രപ്രസ്ഥാനശൃംഖല മുംബൈയിലുള്ള സെന്റര്‍ ഫോര്‍ സയന്‍സ്, ടെക്‌നോളജി ആന്റ് സൊസൈറ്റിയുമായി സഹകരിച്ച് പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ മലയാള പരിഭാഷയാണിത്.