ഓസിലെ മായാവി

ദേവിക ജെ

Author: ദേവിക ജെ

Edition: VIE

Stories

₹ 60

ഇതാ ഓസിലെ മായാവി. സുന്ദരവും അത്ഭുതകരവുമായ കഥയുടെ മായികലോകം. ആ ലോകത്ത് ഒന്നു ചുറ്റിയടിച്ചുവരാന്‍ തല്പര്യമില്ലേ? അപ്പോവേക്ക് നിങ്ങള്‍ക്ക് ഡോറത്തിയെയും വൈക്കോല്‍ മനുഷ്യനെ തകരമനുഷ്യനെയും സിംഹത്തെയും കൂട്ടുകാരായി കിട്ടുകയും ചെയ്യും അത്ഭുതലോകങ്ങളിലൂടെയുള്ള ഈ യാത്ര നിങ്ങള്‍ക്ക് രസകരമായിരിക്കും; തീര്‍ച്ച. എല്‍.ഫ്രാങ്ക്‌ബോം എഴുതിയ ഓസിലെ മായാവിയുടെ കഥ നിങ്ങളോട് പറയുന്നത് ജെ.ദേവിക.